ദില്ലി ഹോട്ടലിലെ തീപിടുത്തം; 10 മലയാളികള്‍ സുരക്ഷിതര്‍, മൂന്ന് പേരെ കാണാനില്ല

Published : Feb 12, 2019, 08:53 AM ISTUpdated : Feb 12, 2019, 10:01 AM IST
ദില്ലി ഹോട്ടലിലെ തീപിടുത്തം; 10 മലയാളികള്‍ സുരക്ഷിതര്‍, മൂന്ന് പേരെ കാണാനില്ല

Synopsis

തൃപ്പൂണിത്തുറയിൽ നിന്നെത്തിയ 13 അംഗ കുടുംബത്തിലെ 10 പേരെ സുരക്ഷിതരായി കണ്ടെത്തി. എന്നാല്‍ മൂന്ന് പേരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല

ദില്ലി: ദില്ലിയിലെ കരോള്‍ബാഗില്‍ തീപിടുത്തമുണ്ടായ ഹോട്ടലില്‍ താമസിച്ചിരുന്ന മലയാളികളില്‍ 10 പേര്‍ സുരക്ഷിതര്‍. എന്നാല്‍ എറണാകുളത്തെ ചേരാനെല്ലൂരില്‍ നിന്നെത്തിയ 13 അംഗ കുടുംബത്തിലെ മൂന്ന് പേരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. വിവാഹ ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു സംഘം. 

പുലര്‍ച്ചെ 4.30 അര്‍പ്പിത് എന്ന് ഹോട്ടലിലുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചിരുന്നു. തീ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. 26 ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നായകൾ ഓടിച്ചു, മുള്ളൻപന്നി ഓടിക്കയറിയത് എൻജിനിയറിംഗ് കോളേജിൽ, രക്ഷാപ്രവർത്തനത്തിനിടെ നാലാം നിലയിൽ നിന്ന് ചാടിയതോടെ ദാരുണാന്ത്യം
രാഹുൽ ഗാന്ധിയല്ല ഇന്ത്യ സഖ്യത്തിന്‍റെ മുഖമാകേണ്ടത്, മാറി നിൽക്കണം, തുറന്നടിച്ച് മണിശങ്കർ അയ്യർ; 'മമത ബാനർജി സഖ്യത്തിന്‍റെ മുഖമായാൽ ഗുണം ചെയ്യും'