റാന്നി വലിയപാലത്തിന് സമീപം മൂന്നുപേര്‍ ഒഴിക്കല്‍പ്പെട്ടു;രണ്ടുപേരെ രക്ഷപ്പെടുത്തി

By Web TeamFirst Published Aug 27, 2018, 5:09 PM IST
Highlights

റാന്നി വലിയപാലത്തിന് സമീപം ഒഴുക്കില്‍പ്പെട്ട മൂന്നുപേരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

പത്തനംതിട്ട:റാന്നി വലിയപാലത്തിന് സമീപം മൂന്നുപേര്‍ ഒഴിക്കില്‍പ്പെട്ടു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി ഫയര്‍ഫോഴ്സ് തെരച്ചില്‍ തുടരുകയാണ്.

click me!