മഞ്ഞുവീഴ്ചയെത്തുടർന്ന് ടണലിൽ കുടുങ്ങിയ പൊലീസുകാരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി

Published : Feb 08, 2019, 04:04 PM IST
മഞ്ഞുവീഴ്ചയെത്തുടർന്ന് ടണലിൽ കുടുങ്ങിയ പൊലീസുകാരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി

Synopsis

ആറ് പൊലീസുകാരും രണ്ട് അ​ഗ്നിശമന സേനാ വിഭാ​ഗക്കാരും രണ്ട് സാധാരണ ആൾക്കാരുമുൾപ്പെടെ പത്ത് പേരെയാണ് മഞ്ഞിടിഞ്ഞ് വീണതിനെ തുടർന്ന് കാണാതായത്. 

ശ്രീന​ഗർ: ജമ്മു- കാശ്മീരിൽ ഹിമപാതത്തെ തുടർന്ന്  ടണലിൽ കുടുങ്ങിയ ആറ് പൊലീസുകാരിൽ രണ്ട് പേരെ രക്ഷപ്പെടുത്തി. ഇവരിൽ ഒരാളുടെ അവസ്ഥ ​ഗുരുതരമാണ്. ആറ് പൊലീസുകാരും രണ്ട് അ​ഗ്നിശമന സേനാ വിഭാ​ഗക്കാരും രണ്ട് സാധാരണ ആൾക്കാരുമുൾപ്പെടെ പത്ത് പേരെയാണ്  മഞ്ഞിടിഞ്ഞ് വീണതിനെ തുടർന്ന് കാണാതായത്. പത്തുപേർ ടണലിനുള്ളിൽ കുടുങ്ങിപ്പോകുകയായികരുന്നു വ്യാഴാഴ്ച വൈകിട്ട് ശ്രീന​ഗർ ജമ്മു ദേശീയ പാതയിൽ ജവഹർ ടണലിനടുത്തുള്ള  പൊലീസ് പോസ്റ്റിലാണ് ഹിമപാതമുണ്ടായത്. ഇരുപത് പേരാണ് പോസ്റ്റിലുണ്ടായിരുന്നത്. പത്ത് പേർ അപ്പോൾത്തന്നെ രക്ഷപ്പെട്ടിരുന്നു. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ലാത്തിക്ക് ആൾക്കൂട്ടത്തെ തടയാം, ചോദ്യങ്ങളെ കഴിയില്ല'; യുവാക്കളെ കസ്റ്റഡിയിലെടുത്തതിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി
ഗ്യാനേഷ് കുമാർ രാജിവെക്കണം; ഗാന്ധിജയന്തി ദിനത്തിൽ രാജ്യ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച് യുവജന സംഘടനകളുടെ സമരം, സമരം കടുപ്പിക്കാൻ പ്രതിപക്ഷം