ട്രെയിനിലെ ടോയ്‍ലറ്റില്‍ യുവതിയുടെ കാല് കുടുങ്ങി

Published : Jan 30, 2019, 11:44 PM IST
ട്രെയിനിലെ ടോയ്‍ലറ്റില്‍ യുവതിയുടെ കാല് കുടുങ്ങി

Synopsis

 ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ചാര്‍മിനാര്‍ എക്സ്പ്രസില്‍ ചൊവ്വാഴ്ചയാണ് സംഭവം.

ചെന്നൈ: ട്രെയിനിലെ ടോയ്‍ലറ്റില്‍ ചെന്നൈ സ്വദേശിയായ യുവതിയുടെ കാല് കുടുങ്ങി. ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന ചാര്‍മിനാര്‍ എക്സ്പ്രസില്‍ ചൊവ്വാഴ്ചയാണ് സംഭവം. ടോയ്‍ലറ്റ് ഉപയോഗിക്കാനായി മാത്രം ട്രെയിനില്‍ കയറിയതായിരുന്നു യുവതി. 

ഒടുവില്‍ ടോയ്‍ലറ്റ് സീറ്റ് തുറന്ന് കാല്‍  പുറത്തെടുക്കുകയായിരുന്നു. അരമണിക്കൂറിന് ശേഷമാണ് യുവതിയുടെ കാല് പുറത്തെടുത്തത്. എങ്ങനെയാണ് യുവതിയുടെ കാല്‍ കുടുങ്ങിയതെന്ന് അറിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.സംഭവത്തെ തുടര്‍ന്ന് 20 മിനിറ്റ് വൈകിയാണ് ട്രെയിന്‍ എടുത്തത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബെംഗളൂരുവിൽ പട്ടാപ്പകൽ കവർച്ച: സ്ത്രീയുടെ കഴുത്തിൽ നിന്ന് 9 പവൻ്റെ സ്വർണമാല പൊട്ടിച്ചെടുത്ത് യുവാക്കൾ
പശ്ചിമേഷ്യൻ യുദ്ധം: സൗദി കീരിടാവകാശിയുമായി സംസാരിച്ച് നരേന്ദ്രമോദി, ഊർജ്ജ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണത്തെ അപലപിച്ചു