അർജുന ജേതാവ് ശ്രേയസി സിംഗ് ബിജെപിയിലേക്ക്

Published : Oct 04, 2020, 02:10 PM ISTUpdated : Oct 04, 2020, 02:15 PM IST
അർജുന ജേതാവ് ശ്രേയസി സിംഗ് ബിജെപിയിലേക്ക്

Synopsis

ബിഹാർ തെരഞ്ഞെടുപ്പിൽ ശ്രേയസി മത്സരിക്കാൻ സാധ്യതയുണ്ട്. മുൻ കേന്ദ്രമന്ത്രി ദ്വിഗ് വിജയ്സിംഗിൻറെ മകളാണ്.  

ദില്ലി: അർജുന അവാർഡ് ജേതാവ് ശ്രേയസി സിംഗ് ബിജെപിയിൽ ചേരും. ഷൂട്ടിംഗിൽ കോമൺവെൽത്ത് സ്വർണ്ണമെഡൽ ജേതാവാണ് ശ്രേയസി. ബിഹാർ തെരഞ്ഞെടുപ്പിൽ ശ്രേയസി മത്സരിക്കാൻ സാധ്യതയുണ്ട്. മുൻ കേന്ദ്രമന്ത്രി ദ്വിഗ് വിജയ്സിംഗിൻറെ മകളാണ്.  

ദിനേശ് കാര്‍ത്തിക്കിന് പകരം മറ്റൊരു താരം കൊല്‍ക്കത്ത നായകനാവണം; പേരുമായി ശ്രീശാന്ത്

2018ല്‍ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ നടന്ന കോമൺവെൽത്ത് ഗെയിംസിലാണ് ശ്രേയസി സിംഗ് സ്വര്‍ണം നേടിയത്. 2014ലെ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടി. 

ആ ഷോട്ട് പഠിച്ചത് താങ്കളില്‍ നിന്ന്; പ്രശംസിച്ച യുവിയോട് ദേവ്‌ദത്ത് പടിക്കല്‍; ഹൃദയം കീഴടക്കി സംഭാഷണം

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി