എയർപോർട്ടിലൂടെ കൂളായങ്ങ് ഇറങ്ങാമെന്ന് കരുതി, ഒത്തില്ല; പിടികൂടിയത് വയറ്റിലൊളിപ്പിച്ച 120 മാരക ലഹരി ഗുളികകൾ

Published : Nov 25, 2024, 01:50 PM IST
എയർപോർട്ടിലൂടെ കൂളായങ്ങ് ഇറങ്ങാമെന്ന് കരുതി, ഒത്തില്ല; പിടികൂടിയത് വയറ്റിലൊളിപ്പിച്ച 120 മാരക ലഹരി ഗുളികകൾ

Synopsis

പരിശോധനയിലാണ് യുവാവ് പിടിയിലായത്. 

മസ്കറ്റ്: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചയാള്‍ മസ്കറ്റ് വിമാനത്താവളത്തില്‍ പിടിയില്‍. ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ഹെറോയിനാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. ഏഷ്യന്‍ രാജ്യക്കാരനാണ് അറസ്റ്റിലായത്.

വയറ്റില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ലഹരിമരുന്ന് കടത്തിയത്. മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പ്രതി പിടിയിലായത്. ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ കോമ്പാറ്റിങ് നാര്‍കോട്ടിക്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് വിഭാഗവും  വിമാനത്താവളത്തിലെ ലഹരിവിരുദ്ധ വകുപ്പുമായി സഹകരിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Read Also -  89 യാത്രക്കാരും 6 ജീവനക്കാരുമായി പറന്നു, ലാൻഡ് ചെയ്ത് പിന്നാലെ റൺവേയിൽ നിന്ന് കത്തി വിമാനം, വൻ ദുരന്തം ഒഴിവായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെമിക്കൽ പെട്രോ കെമിക്കൽ ഉത്പാദനം നിർത്തി ഖത്തർ | Qatar | Chemical petrochemical production
മലയാളികളടക്കം പ്രവാസികൾക്ക് ആശ്വാസം; വിമാനത്താവളങ്ങളിലായ കൂടുതൽ പേര്‍ ഇന്ത്യയിലേക്ക് | Air Service