തീരത്തടുത്ത ഷിപ്മെന്‍റിൽ ഉദ്യോഗസ്ഥർക്ക് സംശയം; വിദഗ്ധ പരിശോധന നടത്തി, ടാങ്കറിന്‍റെ രഹസ്യ അറയിൽ 15 ടൺ പുകയില

Published : Feb 26, 2025, 06:23 PM IST
തീരത്തടുത്ത ഷിപ്മെന്‍റിൽ ഉദ്യോഗസ്ഥർക്ക് സംശയം; വിദഗ്ധ പരിശോധന നടത്തി, ടാങ്കറിന്‍റെ രഹസ്യ അറയിൽ 15 ടൺ പുകയില

Synopsis

ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നിയതിനെ തുടർന്നാണ് ഷിപ്മെന്‍റ് വിശദമായി പരിശോധിച്ചത്. 

ദോഹ: ഖത്തറിലേക്ക് വന്‍തോതില്‍ നിരോധിത പുകയില കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കസ്റ്റംസ്. ഹമദ് തുറമുഖം വഴി കടത്താന്‍ ശ്രമിച്ച പുകയിലയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

തുറമുഖത്തെത്തിയ ഒരു ടാങ്കര്‍ ഷിപ്‌മെന്റില്‍ ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് കള്ളക്കടത്ത് പൊളിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദഗ്ധ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയില്‍ പുകയില കണ്ടെത്തുകയായിരുന്നു. ആകെ 15 ടണ്‍ പുകയിലയാണ് പിടിച്ചെടുത്തത്. 

Read Also -  പ്രവാസികൾക്കും സ്വദേശികൾക്കും 50 ദിനാർ വീതം ധനസഹായമെന്ന് പ്രചാരണം; മുന്നറിയിപ്പ് നൽകി കുവൈത്ത് സെൻട്രൽ ബാങ്ക്
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ