കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; യുഎഇയില്‍ 175 കടകള്‍ പൂട്ടിച്ചു

Published : Dec 13, 2020, 08:01 PM IST
കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; യുഎഇയില്‍ 175 കടകള്‍ പൂട്ടിച്ചു

Synopsis

ആകെ 7,968 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.

അജ്മാന്‍: കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 175 വാണിജ്യ സ്ഥാപനങ്ങള്‍ അജ്മാന്‍ മുന്‍സിപ്പാലിറ്റി പൂട്ടിച്ചു. കൊവിഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാതിരുന്ന 437 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. 

ആകെ 7,968 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. കൊവിഡ് വ്യാപനം പ്രതിരോധിക്കാനായാണ് പരിശോധന ആരംഭിച്ചതെന്ന് അജ്മാന്‍ മുന്‍സിപ്പാലിറ്റി ആന്‍ഡ് പ്ലാനിങ് വിഭാഗത്തിലെ പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെക്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് മുയീന്‍ അല്‍ ഹൊസനി പറഞ്ഞു.  
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ 15 സ്വകാര്യ ഫാർമസികൾ പൂട്ടാൻ ഉത്തരവ്, ലൈസൻസുകൾ റദ്ദാക്കി
മക്ക ഗ്രാൻഡ് മോസ്ക്കിൽ നിന്ന് താഴേക്ക് ചാടി യുവാവ്, ജീവൻ പണയം വെച്ചും രക്ഷിക്കാൻ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്