ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ചു; 18 വിദേശികൾ അറസ്റ്റിൽ

Published : Jul 06, 2025, 08:14 AM IST
credit card fraud arrest

Synopsis

അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, ഹൈ​മ​യി​ലെ വി​ലാ​യ​ത്തി​ലെ പൊ​ലീ​സ് സ്‌​പെ​ഷ്യ​ൽ ടാ​സ്‌​ക് യൂ​നി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇവരെ പിടികൂടിയത്. 

മ​സ്ക​റ്റ്: ഒമാനിലേക്ക് അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച 18 എ​ത്യോ​പ്യ​ൻ പ്ര​വാ​സി​ക​ൾ അ​റ​സ്റ്റിൽ. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സാണ് ഇക്കാര്യം അ​റി​യി​ച്ചത്. അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ്, ഹൈ​മ​യി​ലെ വി​ലാ​യ​ത്തി​ലെ പൊ​ലീ​സ് സ്‌​പെ​ഷ്യ​ൽ ടാ​സ്‌​ക് യൂ​നി​റ്റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​കു​ന്ന​ത്. ഇവർ കു​ടി​യേ​റ്റ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ഒ​മാ​നി​ലേ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വേ​ശി​ച്ച​താ​യി ക​ണ്ടെ​ത്തി. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെറോയിൻ കടത്തുന്നതിനിടെ സൗദിയിൽ പിടിയിലായ പാകിസ്ഥാൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി
ജനവാസമില്ലാത്ത സ്ഥലത്തേക്ക് യുവതിയെ വിളിച്ചു വരുത്തി കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു; സൗദിയിൽ കെനിയൻ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി