ഫോറൻസിക് തെളിവുകൾ നിർണായകമായി; കുവൈത്തിലെ ജാബർ പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Published : Feb 08, 2025, 10:42 AM IST
 ഫോറൻസിക് തെളിവുകൾ നിർണായകമായി; കുവൈത്തിലെ ജാബർ പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

Synopsis

വിരലടയാളടക്കം പരിശോധിച്ചതും ഫോറൻസിക് തെളിവുകളും ഉപയോഗിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ പാലത്തിനടിയിൽ കണ്ടെത്തിയ മൃതദേഹം കടലിൽ അപകടത്തിൽപ്പെട്ട് രണ്ടാഴ്ചയോളമായി കാണാതായ പൗരന്‍റെതാണെന്ന് കണ്ടെത്തി. വിരലടയാളങ്ങളുടെയും അടയാളങ്ങളുടെയും പരിശോധനകൾ നടത്തിയ ശേഷമാണ് ഫോറൻസിക് തെളിവുകൾ ഉപയോഗിച്ച് മൃതദേഹം പൗരന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കോസ്റ്റ് ഗാർഡ് ആണ് ജാബർ പാലത്തിനടിയിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തത്. 

Read Also -  ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിൽ അപ്രതീക്ഷിത സംഭവം, 30,000 അടി ഉയരെ സഹ പൈലറ്റിന്‍റെ ഇടപെടൽ; എമർജൻസി ലാൻഡിങ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

120 ദിവസം, സൗദിയിൽ വെടിവയ്പിൽ കൊല്ലപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു, നഷ്ടപരിഹാരത്തിൽ ആശയക്കുഴപ്പം, മൃതദേഹം ഏറ്റെടുക്കാതെ കുടുംബം
ദില്ലിയിൽ നിന്ന് കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ്, ബാഗേജ് പരിശോധനയിൽ കസ്റ്റംസിന് സംശയം, സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില