ഒമാനില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യത കുറവെന്ന് മതകാര്യ മന്ത്രാലയം

Published : Apr 20, 2020, 06:37 PM ISTUpdated : Apr 20, 2020, 06:38 PM IST
ഒമാനില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യത കുറവെന്ന് മതകാര്യ മന്ത്രാലയം

Synopsis

രാജ്യത്ത് ഏപ്രിൽ 23 വ്യാഴാഴ്ച ചന്ദ്രനെ കാണുവാൻ സാധ്യത കുറവാണെന്നും അതിനാല്‍ ഏപ്രില്‍ 25നാവും ഒമാനില്‍ റമദാന്‍ ആംരഭിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

മസ്കറ്റ്: ഒമാനില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യത കുറവാണെന്ന് മതകാര്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏപ്രിൽ 23 വ്യാഴാഴ്ച ചന്ദ്രനെ കാണുവാൻ സാധ്യത കുറവാണെന്നും അതിനാല്‍ ഏപ്രില്‍ 25നാവും ഒമാനില്‍ റമദാന്‍ ആംരഭിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

മതകാര്യ മന്ത്രാലയത്തിലെ ജ്യോതിശാസ്ത്രകാര്യ വകുപ്പ് നടത്തിയ കണക്കുകൂട്ടലുകൾ പ്രകാരം വ്യാഴാഴ്ച ശഅബാൻ 29ന് അതായത് ഏപ്രിൽ 23ന് മാസപ്പിറവി കാണുവാൻ സാധ്യത കുറവാണ്. 

Read More:  യുഎഇയില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴ് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി, രണ്ടുപേർ അറസ്റ്റിൽ
കുവൈത്തിൽ മസാജ് സെന്‍ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനം; 13 പ്രവാസികൾക്ക് അഞ്ച് വർഷം തടവ്, കുവൈത്ത് പൗരന് ഏഴ് വർഷം തടവും പിഴയും