മസ്തിഷ്കാഘാതം, എറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി

Published : Mar 26, 2025, 10:34 AM IST
മസ്തിഷ്കാഘാതം, എറണാകുളം സ്വദേശി ഒമാനിൽ നിര്യാതനായി

Synopsis

എറണാകുളം ചോറ്റാനിക്കര സ്വദേശി പ്രജിത് പ്രസാദ് (35) ആണ് മരിച്ചത്.

മസ്കത്ത്: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി. എറണാകുളം ചോറ്റാനിക്കര സ്വദേശി പ്രജിത് പ്രസാദ് (35) ആണ് മരിച്ചത്. ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസിൽ എംഐഎസ് അനലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. നാല് വർഷമായി ഒമാനിൽ പ്രവാസിയാണ്. മസ്കത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പിതാവ്: പരേതനായ പ്രസാദ്. മാതാവ്: സോനി സുദർശൻ. ഭാര്യ: പൂജ ​ഗോപിനാഥൻ. മകൻ: ശ്രീഹരി പ്രജിത്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

read more: കുവൈത്ത് ഷോപ്പിങ് ഫെസ്റ്റ്: തട്ടിപ്പിന്റെ ചുരുളഴിയുന്നു, ഇന്ത്യക്കാരും ഉൾപ്പെട്ടതായി സൂചന

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം