സൗദി പ്രവാസികൾക്കുള്ള റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കൽ ഫീസ് ഇരട്ടിയാക്കി

Published : Jan 26, 2025, 10:23 AM IST
സൗദി പ്രവാസികൾക്കുള്ള റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കൽ ഫീസ് ഇരട്ടിയാക്കി

Synopsis

ഒരു മാസത്തേക്ക്  100 റിയാല്‍ എന്ന തോതിലായിരുന്നത്  200 റിയാലായി ഉയ‍ർത്തിയിരിക്കുകയാണ്.

റിയാദ്: സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയവരുടെ റീ എന്‍ട്രി വിസാകാലാവധി ദീര്‍ഘിപ്പിക്കാൻ ഇനി മുതല്‍ ഇരട്ടി ഫീസ് നല്‍കണം. ഇതുവരെ ഒരു മാസത്തിന് 100 റിയാല്‍ എന്ന തോതിലായിരുന്നു. ഇനി അത് 200 റിയാലായി. 

രണ്ട് മാസത്തേക്ക് 400, മൂന്നു മാസത്തേക്ക് 600, നാലു മാസത്തേക്ക് 800 എന്നിങ്ങനെയാണ് പുതുക്കിയ ഫീ നിരക്ക്. ഒരാഴ്ച മുമ്പാണ് പുതിയ വ്യവസ്ഥ ബാങ്കുകളില്‍ അപ്‌ഡേറ്റ് ചെയ്തത്. നാട്ടില്‍ പോയവരുടെ റീ എന്‍ട്രി വിസ കാലാവധി ദീര്‍ഘിപ്പിക്കുന്നത് അത്യാവശ്യത്തിന് മാത്രമാണെന്നതാണ് ഫീസ് വര്‍ധനക്ക് കാരണം. 

Read Also - ഒമാനികളെയും പിന്നിലാക്കി, ​പു​തി​യ ക​ണ​ക്ക് പുറത്ത്; മസ്കറ്റ് വിമാനത്താവളം വഴി കൂടുതൽ പറന്നത് ഇന്ത്യക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന
​ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റി, മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന പരീക്ഷകൾ