കുവൈറ്റ് ദേശീയ ദിനത്തിന് അഞ്ച് ദിവസത്തെ അവധി

Published : Feb 05, 2025, 01:01 PM IST
കുവൈറ്റ് ദേശീയ ദിനത്തിന് അഞ്ച് ദിവസത്തെ അവധി

Synopsis

എല്ലാ ഔദ്യോഗിക ജോലികളും മാർച്ച് 2 ഞായറാഴ്ച പുനരാരംഭിക്കും

കുവൈറ്റ് സിറ്റി : ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ അഞ്ച് ദിവസം അവധിയായിരിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് കുവൈറ്റ് ദേശീയ, വിമോചന ദിനത്തിന് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. മന്ത്രിമാരുടെ സമിതിയുടെ ഉത്തരവ് പ്രകാരം, ദേശീയ ദിനത്തിന്റെയും വിമോചന ദിനത്തിന്റെയും ഭാഗമായി ഫെബ്രുവരി 25, 26 തീയതികൾ ഔദ്യോഗിക അവധി ദിവസങ്ങളായിരിക്കും. ഫെബ്രുവരി 27 വ്യാഴാഴ്ച വിശ്രമ ദിനമായും അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി 28, മാർച്ച് 1 തീയതികൾ വെള്ളി, ശനി ദിവസങ്ങളുമാണ്. എല്ലാ ഔദ്യോഗിക ജോലികളും മാർച്ച് 2 ഞായറാഴ്ച പുനരാരംഭിക്കും.

read more: ബഹ്റൈനിൽ പുതിയ മാറ്റം; സിപിആർ സ്മാർട്ടാകുന്നു, പുത്തൻ തിരിച്ചറിയൽ കാർഡ് ഉടൻ പുറത്തിറക്കും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഹനം ഇടിച്ച് കയറ്റി പ്രവാസികൾക്ക് നേരെ ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു, കുവൈത്ത് പൗരൻ അറസ്റ്റിൽ
പ്രവാസികൾക്ക് 40 മണിക്കൂർ ട്രെയിനിങ്, കുവൈത്തിൽ ട്രാഫിക് വിഭാഗത്തിന്‍റെ ഡ്രൈവിംഗ് സ്കൂളുകൾ വരുന്നു