യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

Published : Apr 29, 2020, 05:09 PM ISTUpdated : Apr 29, 2020, 05:12 PM IST
യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

Synopsis

ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ദുബായ്: കൊവിഡ് 19 ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ സ്വദേശിയായ എംടിപി അബ്ദുല്ലയാണ് മരിച്ചത്. 63 വയസ്സായിരുന്നു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി ദുബായിലുള്ള ഇദ്ദേഹം ദുബായ് ദെയ്‌റയില്‍ റെസ്റ്റോറന്‍റിലാണ് ജോലി ചെയിതിരുന്നത്. ഭാര്യ: ജമീല. മക്കള്‍: നജീബ്, നജ്മ മരുമകന്‍: അബ്ദുസ്സലാം. 
Read More: അന്ത്യചുംബനം നല്‍കാന്‍ അവരെത്തിയില്ല; മകന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനാവാതെ പ്രവാസി മാതാപിതാക്കള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മസാജ് സെന്‍ററിന്‍റെ മറവിൽ അനാശാസ്യം നടത്തിയ പ്രവാസി അറസ്റ്റിൽ
'മദർ ഓഫ് ഓൾ ഡീൽസ്', സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും, വരുന്നത് വിലക്കുറവിന്റെ നാളുകൾ