കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി, മൃതദേഹം നാട്ടിലെത്തിക്കും

Published : Apr 05, 2025, 01:35 PM IST
കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി, മൃതദേഹം നാട്ടിലെത്തിക്കും

Synopsis

കോഴിക്കോട് നാദാപുരം ചേലക്കാട് കുളങ്ങരത്ത് സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്

ദോഹ: പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. കോഴിക്കോട് നാദാപുരം ചേലക്കാട് കുളങ്ങരത്ത് സ്വദേശി അബ്ദുൽ മജീദ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. ദോഹയിലെ റൊട്ടാന റസ്റ്റോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു. പരേതനായ ചേണിക്കണ്ടി മൊയ്തുഹാജിയുടെ മകനാണ്. മാതാവ്: ഖദീജ. ഭാര്യ: ചാമക്കാലിൽ ഉമൈബ ചേലക്കാട്. മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന. സഹോദരങ്ങൾ: മമ്മു, ബഷീർ, ഹമീദ്, ലത്തീഫ്, ആസ്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.   

read more: ജിമ്മിലെ വർക്കൗട്ട് കഴിഞ്ഞെത്തി ഭക്ഷണം കഴിച്ചു, സംസാരിച്ചിരിക്കുന്നതിനിടെ ഹൃദയാഘാതം, വിദ്യാർത്ഥി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ വിദേശികൾക്കും ഇനി ഭൂമി സ്വന്തമാക്കാം; ചരിത്രപരമായ പുതിയ നിയമം പ്രാബല്യത്തിൽ
വിശ്രമ കേന്ദ്രത്തിനുള്ളിൽ രഹസ്യമായി മദ്യനിർമ്മാണം, സ്ഥലം വളഞ്ഞ് പൊലീസ്, വൻതോതിൽ മദ്യം പിടികൂടി