
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനാഘോഷങ്ങളിൽ വാട്ടർ ബലൂണുകളോ വാട്ടർ ഗണ്ണുകളോ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “ഇഎംഎസ്” വഴി അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളിൽ കുട്ടികളുടെ ഒരു പ്രധാന വിനോദമായിരുന്നു മറ്റുള്ളവരുടെ നേർക്ക് വാട്ടർ ഗണ്ണുപയോഗിച്ച് സ്പ്രേ ചെയ്യുക എന്നതും വാട്ടർ ബലൂണുകൾ എറിയുക എന്നതും. ശുദ്ധജലം പാഴാക്കുന്നത് ഒഴിവാക്കുന്നതോടൊപ്പം, വാട്ടർ ബലൂൺ എറിയുന്നതു വഴി നിരവധി പേരുടെ കണ്ണുകൾക്കാണ് കഴിഞ്ഞ വര്‍ഷം അപകടം ഉണ്ടായത്.
Read Also - ദേശീയ ദിനാഘോഷങ്ങൾക്കായി സുരക്ഷ വർധിപ്പിച്ച് കുവൈത്ത്; 23 സുരക്ഷാ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ