അറസ്റ്റിനിടെ ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടി; കുവൈത്തിൽ കസ്റ്റംസ് ഇൻസ്‌പെക്ടർക്ക് ജീവപര്യന്തം

Published : Feb 12, 2025, 05:35 PM IST
അറസ്റ്റിനിടെ ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടി; കുവൈത്തിൽ കസ്റ്റംസ് ഇൻസ്‌പെക്ടർക്ക് ജീവപര്യന്തം

Synopsis

അറസ്റ്റ് ചെയ്യുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇയാൾ തോക്ക് ചൂണ്ടിയത്. 

കുവൈത്ത് സിറ്റി: അറസ്റ്റ് ചെയ്യുന്നതിനിടെ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർക്ക് നേരെ തോക്ക് ചൂണ്ടിയ കേസിൽ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഫോർ കസ്റ്റംസിലെ ഇൻസ്‌പെക്ടറെയും ബിദൂനി മയക്കുമരുന്ന് വ്യാപാരിയെയും കുവൈത്തിൽ ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കബദിലാണ് സംഭവം ഉണ്ടായത്. അതേസമയം, 27 കിലോഗ്രാം ഹാഷിഷും മദ്യവും കടത്തിയതിനും സൈക്കോട്രോപിക് ലഹരിവസ്തുക്കൾ ഉപയോഗിച്ചതിനും ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വച്ചതിനും സിറിയൻ പ്രവാസിയെ കോടതി 17 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. 

Read Also -  സംഗീത പരിപാടിക്ക് വ്യാജ ടിക്കറ്റ് വിൽപ്പന; ബഹ്റൈനിൽ നിന്ന് നാടുവിട്ട പ്രതി അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസർ അതിജീവനത്തിൽ വിസ്മയമായി സൗദി; ജി20 രാജ്യങ്ങളിൽ മുൻനിരയിൽ
ബിഗ് ടിക്കറ്റ് - ഖത്തറിലെ മലയാളി എൻജിനീയർക്ക് 1 മില്യൺ ദിർഹം സമ്മാനം