റസിഡൻസി അന്വേഷണങ്ങൾക്കായി കുവൈത്തിൽ പ്രത്യേക ഹോട്ട്‌ലൈനുകൾ ആരംഭിച്ചു

Published : Jun 05, 2025, 01:38 PM IST
kuwait

Synopsis

പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനാണ് പുതിയ നമ്പറുകൾ അവതരിപ്പിച്ചത്

കുവൈത്ത് സിറ്റി: കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റസിഡൻസി അഫയേഴ്‌സിനായി ആഭ്യന്തര മന്ത്രാലയം വാട്ട്‌സ്ആപ്പ്, ലാൻഡ്‌ലൈനുകൾ ഉൾപ്പെടെ 24/7 ബന്ധപ്പെടാനുള്ള പുതിയ നമ്പറുകൾ അവതരിപ്പിച്ചു. പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും റസിഡൻസിയുമായി ബന്ധപ്പെട്ട പരാതികൾക്കും അന്വേഷണങ്ങൾക്കും വേഗത്തിലുള്ള പ്രതികരണം ഉറപ്പാക്കുന്നതിനുമാണ് പുതിയ ഹോട്ട്‌ലൈനുകൾ ആരംഭിച്ചത്. വാട്ട്‌സ്ആപ്പ് & കോൾ: 97288211 / 97288200, ലാൻഡ്‌ലൈനുകൾ: 25582960 / 25582961 എന്നിവയിൽ ഇനി മുതൽ ബന്ധപ്പെടാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ