ഭാര്യക്കൊപ്പം ഉംറക്കെത്തി: മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

Published : Apr 09, 2025, 10:20 AM IST
ഭാര്യക്കൊപ്പം ഉംറക്കെത്തി: മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

Synopsis

മലപ്പുറം പൂക്കോട്ടൂർ പാണമ്പുഴ ഇബ്രാഹിം (59) ആണ് മരിച്ചത്

റിയാദ്: ഭാര്യക്കൊപ്പം ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മലപ്പുറം പൂക്കോട്ടൂർ പാണമ്പുഴ ഇബ്രാഹിം (59) ആണ് മരിച്ചത്. ഈ മാസം 2ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണപ്പെട്ടത്. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ജിദ്ദയിൽ ഖബറടക്കും. ഭാര്യ: ഖദീജ. മക്കൾ: ജംഷീർ അലി, അനീസ (ഇരുവരും ജിദ്ദ), ജസീറ. മരുമക്കൾ: സാലിഹ് ഇരുമ്പുഴി (ജിദ്ദ), ജൂന ജൂബി.

read more: ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രവാസി മലയാളി മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു