Missing boy reunited with parents : സൗദി അറേബ്യയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി

Published : Jan 09, 2022, 06:01 PM IST
Missing boy reunited with parents : സൗദി അറേബ്യയില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി

Synopsis

ഞായറാഴ്‍ച രാവിലെ മുതല്‍ റിയാദില്‍ കാണാതായിരുന്ന മലയാളി വിദ്യാര്‍ത്ഥിയെ കണ്ടെത്തി.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ഞായറാഴ്‍ച രാവിലെ മുതല്‍ കാണാതായിരുന്ന മലയാളി വിദ്യാര്‍ത്ഥിയെ (Malayali student) കണ്ടെത്തി. റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (Riyadh Indian Association) അംഗം വിജു വിന്‍സെന്റിന്റെ മകന്‍ അശ്വിനെയാണ് കാണാതായിരുന്നത്. തുടര്‍ന്ന് കുട്ടിക്ക് വേണ്ടി വ്യാപക അന്വേഷണം നടന്നിരുന്നു.

ഞായറാഴ്‍ച രാവിലെ ജോലി കഴിഞ്ഞ് അമ്മ വീട്ടിലെത്തിയപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. പിന്നീടാണ് തെരച്ചില്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് ഒലയ്യ എന്ന സ്ഥലത്തുനിന്ന് കുട്ടി തന്നെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി