പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Oct 28, 2021, 11:31 AM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്‍ച രാവിലെയായിരുന്നു അന്ത്യം. കുവൈത്തിലെ ബുര്‍ഗാന്‍ ബാങ്ക് ജീവനക്കാരനായിരുന്നു. 

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവല്ല കുട്ടപ്പുഴ സ്വദേശി നവില്‍ ജോര്‍ജ് എബ്രഹാമാണ് (46) മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്‍ച രാവിലെയായിരുന്നു അന്ത്യം. കുവൈത്തിലെ ബുര്‍ഗാന്‍ ബാങ്ക് ജീവനക്കാരനായിരുന്നു. പാസ്റ്റര്‍ ജോര്‍ജ് എബ്രഹാം - ലില്ലിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ - ബ്ലെസി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ