ഹൃദയാഘാതത്തെ തുടർന്ന് മലയാളി ബഹ്റൈനിൽ മരിച്ചു

Published : Jan 14, 2025, 05:10 PM IST
 ഹൃദയാഘാതത്തെ തുടർന്ന് മലയാളി ബഹ്റൈനിൽ മരിച്ചു

Synopsis

ഹൃദയാഘാതം മൂലം പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. 

മനാമ: പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ പൂത്തൂർ കൈപറമ്പ് കാരണാട്ട് വീട്ടിൽ സദാനന്ദൻ (49) ആണ് ബഹ്റൈനിൽ നിര്യാതനായത്. ട്രക്ക് ഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇദ്ദേഹം. 

പിതാവ്: മാധവൻ, മാതാവ്: അമ്മു, ഭാര്യ : പ്രഭീര. മക്കൾ : നക്ഷത്ര, നൃത്ത. സദാനന്ദന്റെ രണ്ടു സഹോദരന്മാർ സന്തോഷ്‌, സത്യൻ എന്നിവർ ബഹ്റൈനിലുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Read Also -  ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിലെ സുലൈബിയ പച്ചക്കറി മാർക്കറ്റിൽ പരിശോധന; പിടികൂടിയത് വൻ മദ്യശേഖരം
അപ്പാർട്ട്മെന്‍റിലെ വഴക്ക് അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടെത്തിയത് വിദേശ മദ്യ ശേഖരം; ജിസിസി പൗരനും സംഘവും പിടിയിൽ