പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

Published : Apr 26, 2022, 03:55 PM IST
പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

Synopsis

സൗദി വടക്കൻ പ്രവിശ്യയിലെ ഹായിലിലുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ഗുരുതരമായി പരിക്കേറ്റ ശരീഫ് തൽക്ഷണം മരണപ്പെടുകയായിരുന്നു. 

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശി പുത്തൂപ്പാടം മായക്കര സൈദലവി മാസ്റ്ററുടെ മകൻ ശരീഫ് ആണ് മരിച്ചത്. സൗദി വടക്കൻ പ്രവിശ്യയിലെ ഹായിലിലുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ഗുരുതരമായി പരിക്കേറ്റ ശരീഫ് തൽക്ഷണം മരണപ്പെടുകയായിരുന്നു. ദീർഘകാലമായി ഹായിലിൽ ജോലി ചെയ്‍തുവരികയായിരുന്നു അദ്ദേഹം. ഭാര്യ: ഫസീല തുറക്കൽ. മക്കൾ: ഫർഹാൻ, ഫർസീൽ, ഫിൻസിന.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ