കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് നിര്യാതനായി

Published : Jul 26, 2021, 11:30 PM IST
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് നിര്യാതനായി

Synopsis

കൊവിഡ് ബാധിതനായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സലാല: കൊവിഡ് ബാധിച്ച് ഒമാനില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം ഉമയനല്ലൂർ പേരയം സ്വദേശി പുത്തൻവിള വീട്ടിൽ രതീഷ് രാജേന്ദ്രൻ (34) ആണ് സലാലയിൽ മരിച്ചത്. കൊവിഡ് ബാധിതനായി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മർമൂലിൽ ഹർവീൽ യുനൈറ്റഡ് എന്ന കമ്പനിയിൽ പ്രൊജക്ട് എഞ്ചിനീയറായി ജോലി ചെയ്‍തുവരികയായിരുന്നു. ഭാര്യ ലിജിയും മകനും സലാലയിലുണ്ട്. മൃതദേഹം കൊവിഡ്  പ്രോട്ടോകോൾ അനുസരിച്ച് സലാലയിൽ സംസ്കരിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ – ഒരു അക്കം അകലെ മില്യണുകൾ. ക്യാഷ് പ്രൈസ് നേടി രണ്ടു പേർ
വിവാഹം കഴിഞ്ഞിട്ട് 4 മാസം, ഭാര്യയെ കൊന്ന് ചിത്രം കാമുകിയ്ക്ക് അയച്ച് നൽകി ഇന്ത്യൻ ടെക്കി യുവാവ്, അറസ്റ്റ്