പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Published : Dec 19, 2024, 11:07 AM IST
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. 

റിയാദ്: ഹൃദയാഘാതം മൂലം കാസർഗോട് നീലേശ്വരം സ്വദേശി മുജീബ് (51) ഹാഇലിലെ കിങ്ങ് ഖാലിദ് ആശുപത്രിയിൽ മരിച്ചു. അക്ബർ ട്രാവൽസ് ജീവനക്കാരനാണ്. 

ഭാര്യ: സജ്ന, മക്കൾ: ഹിഷാം, ഫാത്തിമ. സാമുഹിക പ്രവർത്തകൻ ചാൻസ അബ്ദുറഹമാനും കമ്പിനി പ്രതിനിധികളും സുഹൃത്തുക്കളും ചേർന്ന് മൃതദേഹം നാട്ടിലേക്ക് അയക്കാനുളള ശ്രമങ്ങൾ നടത്തുന്നു.

Read Also - പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതനായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ തൊഴിലാളികളുടെ സംഘം ചേരൽ; മനുഷ്യക്കടത്ത് സംശയം, അന്വേഷണം ശക്തമാക്കി അധികൃതർ
കുവൈത്തിൽ ഒട്ടക ഫാമിൽ മോഷണശ്രമം; സ്വദേശി യുവാവിന്‍റെ ഇടപെടലിൽ പ്രതികൾ പിടിയിൽ