പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Published : Jan 08, 2025, 03:58 PM IST
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Synopsis

കോഴിക്കോട് നാദാപുരം സ്വദേശിയാണ് യുഎഇയില്‍ മരിച്ചത്. 

അൽഐൻ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം തലായി-മുതുവടത്തൂരിലെ രാമത്ത് താഴെക്കുനിയിൽ നാസർ (55-പുതിയിടത്ത്) ആണ് അൽഐനിൽ നിര്യാതനായത്. 

പിതാവ്: പരേതനായ കുമ്മങ്കോട് സൂപ്പി. മതാവ്: പരേതയായ എ.കെ.പി ഹലീമ.ഭാര്യ: ജമീല. മക്കൾ: റംഷീന, റിഷാന, ഫാത്തിമ റിഷ്ന. സഹോദരങ്ങൾ: മഹ്മൂദ് കുന്നുമ്മക്കര, മുഹമ്മദ് (ഏർവാടി), സലാം (ഒമാൻ). മരുമക്കൾ: സലീം, അർഷാദ്.  

Read Also - ഭക്ഷണത്തിന് ശേഷം പുറത്തുപോകാനൊരുങ്ങവേ കുഴഞ്ഞുവീണു; പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തെ തുടർന്ന് പരിശോധന; കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ മദ്യനിർമ്മാണം, നാല് ഇന്ത്യക്കാർ അറസ്റ്റിൽ
യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ജർമ്മനിയിലെത്തി; ബെർലിനിൽ പ്രൗഢഗംഭീര സ്വീകരണം