ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി

Published : Sep 27, 2026, 10:16 AM IST
oman obit

Synopsis

ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. 20 വർഷമായി ഒമാനിൽ പ്രവാസിയാണ്. സഹം റദ്ദയിൽ നിർമാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു.

സുഹാർ: മലയാളി ഒമാനിൽ നിര്യാതനായി. കൊല്ലം മൈനാനാഗപ്പള്ളി കുലശേഖര പുരം പറമ്പിൽ തെക്കെതിൽ വീട്ടിൽ ഗോപി ദാസൻ ( 62 ) ആണ് ഹൃദയഘാതം മൂലം സഹമിൽ മരണപ്പെട്ടത്. സഹം റദ്ദയിൽ നിർമാണ മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു.

20 വർഷമായി ഒമാനിൽ പ്രവാസിയാണ്. മകൻ ഗോകുൽ റദ്ദയിൽ ഡ്രൈവറാണ്. സഹം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു. ഭാര്യ: അനിത. പിതാവ്: കുമാരൻ, മാതാവ്: ദേവകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വ്യാപക പരിശോധന; 2.457 കിലോഗ്രാം പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു
സ്നാപ് ചാറ്റിൽ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് 2,000 ദിനാർ പിഴ, മൊബൈൽ ഫോൺ കണ്ടുകെട്ടാൻ ഉത്തരവ്