മലയാളി ബാലിക യുഎഇയിൽ നിര്യാതയായി

Published : Oct 11, 2025, 05:50 PM IST
uae-obit

Synopsis

മലയാളി ബാലിക യുഎഇയിലെ അബുദാബിയില്‍ നിര്യാതയായി. കോ​ട്ട​യം എ​രു​മേ​ലി പ​മ്പ​വാ​ലി നെ​ടി​യ മു​റി​യി​ൽ സ്മി​ത്ത് ജോ​സ​ഫി​ന്‍റെ​യും ജ്യോ​തി ത​യ്യി​ലി​ന്‍റെ​യും ഏ​ക മ​ക​ളാണ്. 

അ​ബു​ദാബി: മലയാളി ബാലിക യുഎഇയിലെ അബുദാബിയില്‍ നിര്യാതയായി. കോ​ട്ട​യം എ​രു​മേ​ലി പ​മ്പ​വാ​ലി നെ​ടി​യ മു​റി​യി​ൽ സ്മി​ത്ത് ജോ​സ​ഫി​ന്‍റെ​യും ജ്യോ​തി ത​യ്യി​ലി​ന്‍റെ​യും ഏ​ക മ​ക​ൾ ഹ​ന്ന മ​റി​യ സ്മി​ത്ത് (6) ആണ് അ​ബു​ദാബി​യി​ൽ മരിച്ചു. അബുദാബി കെഎംസിസി ലീ​ഗ​ൽ വി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​ത്രി നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തു, മലയാളി പൈലറ്റ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട നൽകി ജെസ്നി, വിങ്ങിപ്പൊട്ടി പ്രവാസി ലോകം
'സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റായ വാ‍‌ർത്ത'; അൽ ഖർജിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്ന് സൗദി പ്രതിരോധ മന്ത്രാലയം