ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു; പ്രതിയും മലയാളിയാണെന്ന് സൂചന

Published : Jun 02, 2026, 04:27 PM IST
Crime scene

Synopsis

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. പ്രതിയും മലയാളി ആണെന്നാണ് സൂചന. ഷാർജ പൊലീസ് അന്വേഷണം തുടങ്ങി. ടിക് ടോക്കിൽ ഉടലെടുത്ത തർക്കം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് സൂചന.

ഷാർജ: ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ സ്വദേശി ഇസ്മായിൽ പൊന്നൻ ആണ് മരിച്ചത്. ടിക് ടോക്കിൽ ഉടലെടുത്ത തർക്കം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് സൂചന. ഷാർജ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയും മലയാളി ആണെന്നാണ് സൂചന.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുപ്രധാന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഡിജിസിഎ; വിമാനത്താവളങ്ങളിൽ വീഡിയോ ചിത്രീകരിച്ചാൽ ആജീവനാന്ത യാത്രാ വിലക്ക് വരെ!
പ്രവാസികൾക്ക് വലിയ ആശ്വാസം; അബുദാബി അധികൃതരുടെ അടിയന്തര നടപടി, ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വാടക വർധിപ്പിക്കില്ല