സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Web Desk   | Asianet News
Published : Jan 26, 2020, 07:13 PM ISTUpdated : Jan 26, 2020, 07:15 PM IST
സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ദീർഘകാലമായി സൗദി അറേബ്യയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ദമ്മാമിലെ കരീം ഫുഡ് ഇൻഡസ്ട്രീസ്​ എന്ന കമ്പനിയിൽ ജീവനക്കാരനായ നെടുമങ്ങാട് സ്വദേശി  മധുസൂദനൻ നായർ രാജു (57) ആണ്​ മരിച്ചത്​. 

റിയാദ്​: ദീർഘകാലമായി സൗദി അറേബ്യയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ദമ്മാമിലെ കരീം ഫുഡ് ഇൻഡസ്ട്രീസ്​ എന്ന കമ്പനിയിൽ ജീവനക്കാരനായ നെടുമങ്ങാട് സ്വദേശി  മധുസൂദനൻ നായർ രാജു (57) ആണ്​ മരിച്ചത്​. 20 വർഷമായി സൗദിയിലുള്ള ഇയാൾ മൂന്ന് വർഷം മുമ്പാണ്​ കരീം ഫുഡ്​ ഇൻഡസ്ട്രീസിൽ ചേർന്നത്​. ഭാര്യ: ജയശ്രീ. മക്കൾ: രാജേഷ്, കാർത്തിക. ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു