കെ ഐ സി നേതാവ് മുഹമ്മദ് കോഡൂര്‍ കുവൈത്തില്‍ നിര്യാതനായി

Published : Aug 08, 2021, 08:55 AM ISTUpdated : Aug 08, 2021, 09:05 AM IST
കെ ഐ സി നേതാവ് മുഹമ്മദ് കോഡൂര്‍ കുവൈത്തില്‍ നിര്യാതനായി

Synopsis

ഫഹാഹീല്‍ ദാറു തഅലീമില്‍ ഖുര്‍ആന്‍ മദ്‌റസ് സ്ഥാപകനും ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയുമായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ നേതാവ് മുഹമ്മദ് കോഡൂര്‍(59) കുവൈത്തിലെ അദാന്‍ ആശുപത്രിയില്‍ നിര്യാതനായി. ഫഹാഹീല്‍ ദാറു തഅലീമില്‍ ഖുര്‍ആന്‍ മദ്‌റസ സ്ഥാപകനും ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയുമായിരുന്നു. 36 വര്‍ഷമായി കുവൈത്തില്‍ താമസിച്ചു വരികയാണ്. ഭാര്യ: റുഖിയ, മക്കള്‍: ജാസിയ, ജുനൈദ്, ഉവൈസ്, ഉസൈര്‍, ഷാനിബ. മരുമകന്‍: ഷബീര്‍. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ന്യൂസിലാൻഡിൽ നിന്നുള്ള ശീതീകരിച്ച മാംസം ഓസ്‌ട്രേലിയൻ ലേബലിൽ വിറ്റതായി കണ്ടെത്തൽ; ഇറച്ചിക്കട അടച്ചുപൂട്ടി, നിയമനടപടിയുമായി കുവൈത്ത്
ജിദ്ദ അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം, ആയിരത്തിലേറെ പ്രസാധകർ, വിലക്കിഴിവുള്ള പുസ്തകങ്ങളുടെ വിൽപന പൊടിപൊടിക്കുന്നു