ഹോട്ടലിൽ വേശ്യാവൃത്തി, പ്രവാസി സ്ത്രീകൾ സൗദിയിൽ അറസ്റ്റിലായി

Published : Feb 17, 2025, 11:28 AM ISTUpdated : Feb 17, 2025, 11:31 AM IST
ഹോട്ടലിൽ വേശ്യാവൃത്തി, പ്രവാസി സ്ത്രീകൾ സൗദിയിൽ അറസ്റ്റിലായി

Synopsis

ആവശ്യമായ നിയമ നടപടികൾക്കു ശേഷം പിടികൂടിയവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി

റിയാദ്: സൗദിയിലെ ഹോട്ടലിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനെ തുടർന്ന് മൂന്ന് പ്രവാസി സ്ത്രീകളെ അറസ്റ്റ് ചെയ്തു. റിയാദിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് ഇവർ അറസ്റ്റിലായത്. മനുഷ്യക്കടത്ത് പോലുള്ള കുറ്റങ്ങൾ തടയുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കമ്യൂണിറ്റി സെക്യൂരിറ്റിയും റിയാദ് പ്രാദേശിക പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ആവശ്യമായ നിയമ നടപടികൾക്കു ശേഷം പിടികൂടിയവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കുറ്റകൃത്യങ്ങൾ തടയുന്നതിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാ​ഗമായി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

read more: ആലിപ്പഴ വർഷവും കാറ്റും, സൗദിയിൽ കനത്ത മഴ തുടരുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവധിക്ക് നാട്ടിലേക്ക് പോകാനൊരുങ്ങിയ മലയാളി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു
ജ്വല്ലറിയിൽ നടത്തിയ ഓഡിറ്റിംഗിൽ കണ്ടെത്തിയത് വൻ തിരിമറി, 55 കോടിയിലേറെ രൂപയുടെ സ്വർണം കാണാനില്ല, മോഷ്ടിച്ചത് ഷോപ്പ് മാനേജർ!