
റിയാദ്: അനുമതി പത്രമില്ലാതെ ഉംറ നിർവഹിക്കാനെത്തുന്നവർക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് ആവർത്തിച്ച് പൊതുസുരക്ഷാ വകുപ്പ്. റമദാൻ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെയാണ് മുന്നറിയിപ്പ് നൽകിയത്. തവക്കൽന, ഇഅ്തമർന ആപ്പുകളിലൊന്നിലൂടെ നേടിയ ഉംറ അനുമതിപത്രം ദേശീയ തിരിച്ചറിയൽ കാർഡുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam