ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ
ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തര്‍. ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദോഹ കോർണിഷിൽ നടന്ന ദേശീയദിന പരേഡ് സംഘടിപ്പിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ദോഹ കോർണിഷിൽ ദേശീയദിന പരേഡ് തിരിച്ചെത്തുന്നത്.
18

Image Credit : Asianet News
ഖത്തർ ദേശീയ ദിനാഘോഷം
ഖത്തറില്‍ നടന്ന ദേശീയ ദിന പരേഡിൽ നിന്ന്.
28
Image Credit : Asianet News
ഖത്തർ ദേശീയ ദിനാഘോഷം
ഖത്തർ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള കലാപരിപാടികൾ.
38
Image Credit : Asianet News
ഖത്തർ ദേശീയ ദിനാഘോഷം
ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്ന് പ്രയോഗം.
48
Image Credit : Asianet News
ഖത്തർ ദേശീയ ദിനാഘോഷം
ഖത്തറില്‍ നടന്ന ദേശീയ ദിന പരേഡിൽ നിന്ന്.
58
Image Credit : Getty
ഖത്തർ
ഖത്തർ ദേശീയ ദിനം രാജ്യം വിപുലമായി ആഘോഷിച്ചു.
68
Image Credit : Getty
ഖത്തർ
ഖത്തർ ദേശീയ ദിനം രാജ്യം വിപുലമായി ആഘോഷിച്ചു.
78
Image Credit : Asianet News
ഖത്തർ
ഖത്തറിൽ ദേശീയ ദിനം വിപുലമായി ആഘോഷിച്ചു.
88
Image Credit : Asianet News
ഖത്തർ
ഖത്തർ ദേശീയ ദിനാഘോഷത്തിൽ നിന്ന്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam
Latest Videos

