നാട്ടിലെത്തിയിട്ട് രണ്ട് ദിവസം, കുവൈത്ത് പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു

Published : Apr 09, 2025, 05:27 PM IST
നാട്ടിലെത്തിയിട്ട് രണ്ട് ദിവസം, കുവൈത്ത് പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു

Synopsis

കൊല്ലം ആയൂർ സ്വദേശി പ്രസാദ് വർഗീസ് (62) ആണ് മരിച്ചത്

കുവൈത്ത് സിറ്റി: അവധിക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം പെരുങ്ങല്ലൂർ, ആയൂർ  മൂലവട്ടത്ത് തുണ്ടിൽ വീട്ടിൽ പ്രസാദ് വർഗീസ് (62) ആണ് മരിച്ചത്. കുവൈത്ത് സിറ്റി മാർത്തോമ്മ ഇടവകാംഗമാണ്. കുവൈത്തിലെ എൻബിടിസി കമ്പനിയിൽ  ഓപ്പറേഷൻസ് മാനേജർ ആയിരുന്നു. തിങ്കളാഴ്ചയാണ് നാട്ടിൽ പോയത്. ഭാര്യ: ആനി പ്രസാദ്. മക്കൾ: അലൻ (യുഎസ്എ), ഫാന്റിൻ (കാനഡ) മരുമക്കൾ: ശീതൾ, സിനി, ചെറുമകൻ: ഹെൻറി. 

read more: നാട്ടിൽ പോയിട്ട് രണ്ട് വർഷം, വർക്കല സ്വദേശി റിയാദിലെ താമസസ്ഥലത്ത് മരിച്ചു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

280 യാത്രക്കാർ, ടേക്ക് ഓഫിന് തൊട്ടുമുൻപ് ഇടത് ചിറകിൽ തീ പടർന്നു, ചെന്നൈയിൽ എത്തിഹാദ് വിമാനം അടിയന്തരമായി തിരിച്ചിറക്കി
ബ്രിട്ടനിൽ തീവ്ര വലതുപക്ഷ പാർട്ടി തരംഗത്തിലും പിടിച്ച് നിന്ന് മലയാളി എൻജിനീയർ, വൻ നേട്ടം ബ്രിട്ടീഷുകാർ ഏറെയുള്ള മേഖലയിൽ