പ്രതിഷേധച്ചൂടില്‍ തുടക്കം; കളംവാഴാന്‍ ലീഗ്, കഥ മാറ്റാന്‍ എല്‍ഡിഎഫ്; മലപ്പുറത്ത് ആര് വാഴും?

Published : Mar 21, 2021, 02:02 PM ISTUpdated : Mar 21, 2021, 02:17 PM IST
പ്രതിഷേധച്ചൂടില്‍ തുടക്കം; കളംവാഴാന്‍ ലീഗ്, കഥ മാറ്റാന്‍ എല്‍ഡിഎഫ്; മലപ്പുറത്ത് ആര് വാഴും?

Synopsis

സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ഇരു മുന്നണികളിലും പ്രതിഷേധങ്ങള്‍ കണ്ടു. എന്താകും ഇത്തവണ മലപ്പുറത്തെ ഫലം. 

മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്‍റെ പ്രധാന തട്ടകമാണ് മലപ്പുറം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ചടുല പരീക്ഷണങ്ങള്‍ ചില കോണുകളിലെങ്കിലും ലീഗിനെ വിറപ്പിച്ച ചരിത്രമുണ്ട്. അതൊരു അടഞ്ഞ അധ്യായമാണെന്നാണ് ഇക്കുറി ലീഗ് പറയുന്നത്. അതേസമയം പരീക്ഷണങ്ങള്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ നടക്കുമെന്ന് ഇടതുമുന്നണി പറയുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ഇരു മുന്നണികളിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. എന്താകും ഇത്തവണ 16 മണ്ഡലങ്ങളുള്ള മലപ്പുറത്തെ ഫലം. 

മലപ്പുറത്തിന്‍റെ മനസ്സറിഞ്ഞ് കളമറിയാന്‍- കാണാം വീഡിയോ

PREV
click me!

Recommended Stories

നിയമസഭയിൽ, എതിർചേരിയിൽ ചോദ്യങ്ങളുമായി നേർക്കുനേർ കെകെ രമയുണ്ടാകുമോ?
എങ്ങോട്ട് ചായും പൂഞ്ഞാര്‍?; പതിവില്‍ നിന്ന് വിരുദ്ധമായി ശക്തമായ മത്സരം...