'ചില സമയങ്ങളില്‍ ഹെയര്‍സ്റ്റൈലിസ്റ്റുമാകും'; മിലിന്ത് സോമന് അങ്കിത കന്‍വാറിന്റെ 'ഫ്രണ്ട്ഷിപ്പ് വിഷ്'

Published : Aug 02, 2020, 03:48 PM ISTUpdated : Aug 02, 2020, 08:43 PM IST
'ചില സമയങ്ങളില്‍ ഹെയര്‍സ്റ്റൈലിസ്റ്റുമാകും'; മിലിന്ത് സോമന് അങ്കിത കന്‍വാറിന്റെ 'ഫ്രണ്ട്ഷിപ്പ് വിഷ്'

Synopsis

മിലിന്ത് അങ്കിതയുടെ മുടി ചീകുന്ന ചിത്രം സഹിതമാണ് ഫ്രണ്ട്ഷിപ്പ് ദിനത്തില്‍ ആശംസ നല്‍കിയിരിക്കുന്നത്.  

മുംബൈ: ഫ്രണ്ട്ഷിപ്പ് ദിനത്തില്‍ നടനും മോഡലുമായ മിലിന്ത് സോമന് ആശംസയുമായി ഭാര്യ അങ്കിത കന്‍വാര്‍. തന്റെ ബെസ്റ്റ് ഫ്രണ്ട് മിലിന്താണെന്നും തന്റെ പങ്കാളിയും എല്ലാ രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരനാണെന്നും അങ്കിത ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചു.

മിലിന്ത് അങ്കിതയുടെ മുടി ചീകുന്ന ചിത്രം സഹിതമാണ് ഫ്രണ്ട്ഷിപ്പ് ദിനത്തില്‍ ആശംസ നല്‍കിയിരിക്കുന്നത്. ഫിറ്റ്‌നസ് ഫ്രീക്കായ ദമ്പതികളുടെ ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. 

PREV
click me!

Recommended Stories

'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി
'ഇത് ചെയ്തവന് ഒരു കുതിരപവൻ', ബി​ഗ് സ്ക്രീനിൽ കാണാനാകാത്ത 'ഇടയ കന്യക', എ ഐ വീഡിയോ വൈറൽ