'സ്വപ്‍നം യാഥാര്‍ഥ്യമായിരിക്കുന്നു', മമ്മൂട്ടിക്കൊപ്പമുള്ള അര്‍ച്ചന സുശീലന്റെ ഫോട്ടോ വൈറലാകുന്നു!

Published : Aug 27, 2019, 05:49 PM IST
'സ്വപ്‍നം യാഥാര്‍ഥ്യമായിരിക്കുന്നു', മമ്മൂട്ടിക്കൊപ്പമുള്ള അര്‍ച്ചന സുശീലന്റെ ഫോട്ടോ വൈറലാകുന്നു!

Synopsis

ഒരു സ്വപ്‍നം യാഥാര്‍ഥ്യമായിരിക്കുന്നു. മമ്മൂട്ടി സര്‍ എന്ന ഇതിഹാസം എന്നാണ് അര്‍ച്ചന സുശീലൻ  ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയിരിക്കുന്നത്.

നടിയായും നര്‍ത്തകിയായും മലയാളികളുടെ ഇഷ്‍ടം സ്വന്തമാക്കിയ താരമാണ് അര്‍ച്ചന സുശീലൻ. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന അര്‍ച്ചന സുശീലന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മമ്മൂട്ടിയുടെ വീഡിയോയും അര്‍ച്ച പങ്കുവച്ചിട്ടുണ്ട്.

ആശ ശരത്ത്, ഷംമ്‍ന കാസിം എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയും അര്‍ച്ചന സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നു. ഒരു സ്വപ്‍നം യാഥാര്‍ഥ്യമായിരിക്കുന്നു. മമ്മൂട്ടി സര്‍ എന്ന ഇതിഹാസം എന്നാണ് അര്‍ച്ചന സുശീലൻ എഴുതിയിരിക്കുന്നത്.

PREV
click me!

Recommended Stories

'എന്‍റെ മോള്‍ക്ക് 18 പവൻ പൊന്നുണ്ട്, അത് 20 ആക്കണം, പിഷാരടി ഞെട്ടി'; തഗ്ഗടിച്ച് മമ്മൂട്ടി, കാലുതൊട്ട് വണങ്ങി ഭാവന
മാപ്പ് പറഞ്ഞാലും തൃപ്തി അടയാത്തവർ മനുഷ്യരാകുന്നത് എങ്ങനെ?; പേളി മാണിയെ പിന്തുണച്ച് ആർജെ അഞ്ജലി