
ലോകത്തിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഭൂമിയ്ക്ക് നേരെ പാഞ്ഞുവരുന്ന ഒരു ഉല്‍ക്ക. റിക് റോമന്‍ വോയുടെ സംവിധാനത്തിലെത്തുന്ന ഹോളിവുഡ് ഡിസാസ്റ്റര്‍ ത്രില്ലര്‍ ഗ്രീന്‍ലാന്‍ഡ് എന്ന സിനിമയുടെ ആശയം ഇതാണ്. ജെറാര്‍ഡ് ബട്‍ലര്‍ ആണ് നായകന്‍.
ALSO READ: 'എല്ലാത്തിനും ഒരു പരിധിയുണ്ട്'; സോഷ്യല്‍ മീഡിയയിലെ അധിക്ഷേപത്തിനെതിരെ ആര്യ
മൊറേന ബക്കാറിന്‍, സ്കോട്ട് ഗ്ലെന്‍, ആന്‍ഡ്രൂ ബാച്ചിലര്‍, ഡേവിഡ് ഡെന്‍മാന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ക്രിസ് സ്പാര്‍ലിംഗിന്‍റേതാണ് രചന. ജൂണ്‍ 12 ആണ് നിശ്ചയിച്ചിരിക്കുന്ന റിലീസ് തീയ്യതി.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam