സാമ്പത്തിക മാന്ദ്യത്തിലേക്കോ അമേരിക്ക ?

സാമ്പത്തിക മാന്ദ്യത്തിലേക്കോ അമേരിക്ക ?

Published : Aug 01, 2022, 10:09 PM IST

നാല്പത് വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് അമേരിക്ക ഇപ്പോൾ നേരിടുന്നത്. സാമ്പത്തിക മാന്ദ്യത്തിലേക്ക് അമേരിക്ക കടക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം


നാല്പത് വർഷത്തെ ഏറ്റവും ഉയർന്ന പണപ്പെരുപ്പമാണ് അമേരിക്ക ഇപ്പോൾ നേരിടുന്നത്. സാമ്പത്തിക മാന്ദ്യത്തിലേക്ക് അമേരിക്ക കടക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. കഴിഞ്ഞ രണ്ട് സാമ്പത്തിക പാദങ്ങളിലും വളർച്ചാ നിരക്ക് ചുരുങ്ങിയത്  സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായാണ് വിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് തടയാൻ പലിശ നിരക്ക് വർധിപ്പിച്ചതുൾപ്പെടെയുള്ള നടപടികൾ അമേരിക്ക ഇതിനോടകം സ്വീകരിച്ചു. എന്നാൽ അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം ഇല്ലെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ പറയുന്നത്. നാണയപ്പെരുപ്പത്തിന് തടയിട്ടില്ലെങ്കിൽ ഈ വർഷം അവസാനത്തോടെ അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം തുടങ്ങുമെന്നാണ് റിപ്പോർട്ട്. 
 

21:25ആർഭാടത്തോടെ ക്രിസ്മസ് ആഘോഷിച്ച് അമേരിക്ക
21:32ട്രംപിന്റെ കടുംവെട്ട്; അമേരിക്കയിൽ പുതിയ വിസ നിയന്ത്രണങ്ങൾ നിലവിൽ വന്നു
21:25അമേരിക്കയിൽ ശൈത്യകാലത്തിന് തുടക്കം; പലയിടങ്ങളിലും കനത്ത മഞ്ഞുവീഴ്ച
22:12നന്ദിയുടെയും ഐക്യത്തിൻ്റെയും പ്രതീകം,അമേരിക്ക താങ്ക്സ് ഗിവിങിൻ്റെ നിറവിൽ
22:38സൗദി അറേബ്യയും അമേരിക്കയും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുന്നു
22:2643 ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് വിരാമം,അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു
23:06വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ് ഭരണകൂടം; മെസ്സി മാജിക് മയാമിയിൽ തുടരും
21:27യുക്രൈനിലും സമാധാനം പുലരുമോ? ഉറ്റുനോക്കി ലോകരാജ്യങ്ങൾ
20:40താരിഫ് യുദ്ധം കടുക്കുന്നു; ചൈനക്ക് മേൽ 100 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ് | America ee azhcha 13 Oct 2025
22:55അമേരിക്ക ഷട്ട് ഡൗണിൽ, പ്രതിസന്ധിയിലായി ജനജീവിതം
Read more