പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ജൂൺ 21 മുതൽ 24 വരെ

Jun 19, 2023, 9:33 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം ജൂൺ 21 മുതൽ 24 വരെ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സന്ദർശനം.