ടോൾ തുക ഇനി ഇങ്ങനെ വാങ്ങില്ല; പകരം വൻ പിഴ, പുതിയ നിയമം

ടോൾ തുക ഇനി ഇങ്ങനെ വാങ്ങില്ല; പകരം വൻ പിഴ, പുതിയ നിയമം

Published : Feb 24, 2026, 04:53 PM IST

2026 ഏപ്രിൽ ഒന്നുമുതൽ ദേശീയപാതകളിലുടനീളം ഡിജിറ്റൽ ടോൾ പേയ്‌മെന്റുകളിലേക്ക് പൂർണ്ണമായും മാറുന്നതായി റിപ്പോർട്ട്

2026 ഏപ്രിൽ ഒന്നുമുതൽ ദേശീയപാതകളിലുടനീളം ഡിജിറ്റൽ ടോൾ പേയ്‌മെന്റുകളിലേക്ക് പൂർണ്ണമായും മാറുന്നത് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പരിഗണിക്കുന്നു. ഇത് നടപ്പിലാക്കിയാൽ, ഹൈവേ ടോൾ പ്ലാസകളിലെ പണമിടപാടുകൾ നിർത്തലാക്കും. ഫാസ്‍ടാഗും യുപിഐയും വഴി മാത്രമേ പേയ്‌മെന്റുകൾ സ്വീകരിക്കുകയുള്ളൂ.

Read more