കോവിഡും കാലാവസ്ഥ മാറ്റങ്ങളും; എൻട്രി ലെവൽ കാറുകൾക്ക് ആവശ്യക്കാർ ഏറുന്നു
പൊതുഗതാഗത സംവിധാനങ്ങളുടെ കുറവും ആൾകൂട്ടം സൃഷ്ടിക്കുന്ന കോവിഡ് ഭീതിയും മൂലം ചെറുകാറുകൾക്ക് ആവശ്യക്കാർ ഏറുകയാണ്. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ കൂടി ആകുമ്പോൾ കുടുംബവുമായി യാത്ര ചെയ്യാൻ ഒരു കാർ അത്യാവശ്യമായി മാറുന്നു. കൊള്ളാവുന്ന ഒരു ബൈക്കിന്റെ വിലയ്ക്ക് ആൾട്ടോ 800 പോലുള്ള എൻട്രി ലെവൽ വാഹനങ്ങൾ ലഭിക്കുമെന്നതും മികച്ച വായ്പ ഓഫറുകൾ ഉണ്ടെന്നതും സാധാരണക്കാരെ ബൈക്കിനു പകരം ഒരു കാർ സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്.