ഉയർന്ന മൈലേജ്‌, പുത്തൻ സ്റ്റൈൽ: മനം കവരും സെലേറിയോ

മാരുതി ഏറ്റവും പുതുതായി നിരത്തിലിറക്കിയ കാർ ആണ് പുതു തലമുറ സെലേറിയോ. രൂപത്തിലും ഏറെ പുതുമകളുമായാണ് ഇത്തവണ സെലേറിയോ എത്തിയിരിക്കുന്നത്. ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജ് ഉറപ്പു നൽകുന്നു എന്നതാണ് ഏറ്റവും വലിയ ആകർഷണം, അതും ആർക്കും താങ്ങാവുന്ന വിലയ്ക്ക്. 

Share this Video