ഇന്ധനക്ഷമതയിലും സുരക്ഷയിലും ആധുനിക സംവിധാനങ്ങൾ ഒരുക്കി കാർ വിപണിയിലെ ഒന്നാം സ്‌ഥാനം നിലനിർത്തുകയാണ് മാരുതി. ഫിഫ്ത് ജനറേഷൻ ഹാർടെക്ക് പ്ലാറ്റ് ഫോമിൽ BS 6 മാനദണ്ഡങ്ങൾ പാലിച്ചാണ് കമ്പനി കാറുകൾ ഇറക്കുന്നത്. ഡീസൽ എഞ്ചിനുകളോട് പൂർണ്ണമായും വിടപറയുക കൂടിയാണ് മാരുതി.