മിനിറ്റുകൾക്കകം ടൂവീലർ മൈലേജ് കുത്തനെ കൂടാൻ ചില സൂത്രങ്ങൾ

വർദ്ധിച്ചുവരുന്ന പെട്രോൾ വില സാധാരണക്കാരുടെ ബജറ്റിനെ താറുമാറാക്കുന്നു. അതിനാൽ ദൈനംദിന ഉപയോഗങ്ങൾക്കായി ഉയർന്ന മൈലേജ് നൽകുന്ന ഒരു ഇരുചക്രവാഹനം ആവശ്യമാണ്. 

Web Desk  | Published: Feb 4, 2025, 5:35 PM IST

ചില ലളിതമായ നുറുങ്ങുവിദ്യകൾ ചെയ്‍താൽ, നിങ്ങളുടെ പഴയ സ്‍കൂട്ടറിനോ ബൈക്കിനോ പുതിയതിനെപ്പോലെ തന്നെ മൈലേജ് ലഭിക്കും. ടൂവീലറുകൾക്ക് ഉയ‍ർന്ന മൈലേജ് ലഭിക്കുന്നതിനുള്ള ചില വിദ്യകളെക്കുറിച്ച് അറിയാം.