Rorr EZ: സ്ഥിരം ഓടിക്കാൻ ഒരു ഇലക്ട്രിക് മോട്ടോർ സൈക്കിൾ, വെറും 89,999 രൂപയ്ക്ക്!

2,999 രൂപയ്ക്ക് ബുക്ക് ചെയ്യാം.  EMI 2, 200 മുതൽ.

Share this Video

Oben Rorr EZ. പേരിലെ 'ഈസി' പോലെ, സുഖകരമായി ഉപയോ​ഗിക്കാവുന്ന ഒരു കമ്മ്യൂട്ടർ ഇലക്ട്രിക് മോട്ടോർ സൈക്കിൾ. ബേസ് വേരിയന്റിന് വില 89,999, ടോപ് വേരിയന്റിന് ഫുൾ ചാർജിങ്ങിൽ IDC175 Km റേഞ്ച്. ഹൈവേയിലും ചെറിയ റോഡിലും തിക്കിലും തിരക്കിലുമെല്ലാം അനായാസകരവും ആസ്വാദ്യവുമായ റൈഡ്. 2,999 രൂപയ്ക്ക് ബുക്ക് ചെയ്യാം. EMI 2, 200 മുതൽ. പരിചയപ്പെടാം, റോഡിലെ ഒബെൻ ഇലക്ട്രിക്കിന്റെ ഈ സൗമ്യ ​ഗർജനത്തെ...