പുത്തൻ കരുത്തിൽ ഫോഴ്സ് ഗുർഖ വരുന്നൂ; വാഹനപ്രേമികളേ ഇതിലേ ഇതിലേ
ഇന്ത്യൻ വാഹന വിപണി കീഴടക്കാൻ പുത്തൻ ലുക്കിൽ ഫോഴ്സ് ഗുർഖ എത്തുന്നു
ഇന്ത്യൻ വാഹന വിപണി കീഴടക്കാൻ പുത്തൻ ലുക്കിൽ ഫോഴ്സ് ഗുർഖ എത്തുന്നു. വലിപ്പം തന്നെയാണ് ഇത്തവണത്തെ പ്രധാന പ്രത്യേകത. പുതിയ 5 ഡോര്‍ ഗൂര്‍ഖക്ക് 18 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. ഏപ്രില്‍ 29 മുതല്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.