10 ലക്ഷത്തിൽ താഴെ വിലയുള്ള ഓട്ടോമാറ്റിക്ക് എസ്‍യുവികൾ

Share this Video

ഇന്ത്യയിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള എസ്‌യുവികൾക്ക് ആവശ്യകത വർധിച്ചുവരികയാണ്. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള മികച്ച ഓട്ടോമാറ്റിക് എസ്‌യുവി തേടുകയാണോ നിങ്ങൾ? ഇതാ മാരുതി സുസുക്കി ഫ്രോങ്ക്സ്, ടാറ്റ പഞ്ച്, ഹ്യുണ്ടായ് എക്‌സ്‌റ്റർ, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ തുടങ്ങിയ കാറുകളെക്കുറിച്ച് അറിയാം

Related Video